ഞങ്ങളുടെ കോഴ്സ് ലക്ഷ്യമിടുന്നത് ബ്യൂട്ടീഷ്യൻ & മേക്കപ്പ് കോഴ്സുകൾ ആണ്. ഇതിലുള്ള ക്ലാസ്സുകൾ എല്ലാം വീട്ടിലിരുന്നുതന്നെ നോട്ടുകൾ തയ്യാറാക്കി പ്രാക്ടീസ് ചെയ്തു പഠിക്കാം. അതിലൂടെ ഒരു ഭീമമായ തുക ബ്യൂട്ടീഷ്യൻ കോഴ്സുകൾക്ക് വേണ്ടി നഷ്ടപ്പെടുത്തുന്നത് ഒഴിവാക്കാനാകും. ബ്യൂട്ടീഷ്യൻ കോഴ്സ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്കും ബ്യൂട്ടീഷ്യൻ കോഴ്സ് എക്സാമിനേഷൻ ഡീറ്റെയിൽസ് എന്തൊക്കെയാണ് എന്ന് അറിയേണ്ടവർക്കും ഞങ്ങളുടെ കോഴ്സ് സഹായകരമാണ്. ഒരു നല്ല ബ്യൂട്ടീഷ്യൻ ആകാൻ പുസ്തകങ്ങളിലൂടെയും, വീഡിയോ ക്ലാസുകളിലൂടെയും നേടുന്ന അറിവുകൾ മാത്രം മതിയാകില്ല. പരിചയസമ്പന്നരായ വ്യക്തികളുടെ കീഴിൽ നിരന്തരമായ പ്രാക്ടീസ് ഉണ്ടെങ്കിൽ മാത്രമേ സാധ്യമാവുകയുള്ളൂ. കൂടുതൽ പ്രഗൽഭരായ ബ്യൂട്ടീഷ്യൻസുമായി പ്രാക്ടീസ് ചെയ്യുന്നതിന് Vanitha Thozhil Pariseelana Kendram നിങ്ങളെ സഹായിക്കുന്നതാണ്.
"I had a great experience and learned a lot during the beginners makeup class. Definitely worth it for upcoming makeup artists.”
"Thank you so much, Beauty Academy, you have one of the best hairstylists around, I give it 5* ."
"They took care of my wedding, everyone asked me who was my stylist. Great prices, great staff!"
We are providing advanced makeup classes at a low cost
© വനിതാ തൊഴിൽ പരിശീലന കേന്ദ്രം. All Rights Reserved.
Designed by MAGIC CODER